അപ്പോളോയുടെ മുതലാളി ലൈംഗിക മനുഷ്യക്കടത്തുകാരന് $15.8 കോടി ഡോളര്‍ കൊടുത്തു

CEO സ്ഥാനം രാജിവെക്കുകയാണെന്ന് ശതകോടീശ്വരനും സാമ്പത്തിക ഭീമനായ Apollo Global Management ന്റെ സഹസ്ഥാപകനും ആയ Leon Black പ്രഖ്യാപിച്ചു. ചത്തുപോയ sex trafficker ആയ Jeffrey Epstein ന് 2013 – 2017 കാലത്തിനിടയില്‍ $15.8 കോടി ഡോളര്‍ കൊടുത്തു എന്ന് കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബ്ലാക്കിന് എതിരായ ആരോപണങ്ങള്‍ കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാണുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നായ Pennsylvania Public School Employees Retirement System പോലുള്ളവര്‍ പുതിയ നിക്ഷേപം മരവിപ്പിക്കുയാണെന്ന് പ്രഖ്യാപിച്ചു. ബ്ലാക്കും എപ്സ്റ്റീനും തമ്മിലുള്ള ഇടപാടുകള്‍ പരിശോധിച്ച് ഈ പ്രശ്നം പരിഹരിക്കാനായി Dechert നിയമ സ്ഥാപനത്തെ അപ്പോളോ ജോലിക്കെടുത്തു.

— സ്രോതസ്സ് wsws.org | 29 Jan 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ