ഇദ്രീ്സ് നബി(അ)
ഇദ്രീ്സ് നബി(അ)ന്റെ യഥാര്‍ത്ഥ നാമം?
> അഖ്നൂഖ്
ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?
> ഇദ്രീ്സ് നബി(അ)
ആദ്യമായി വസ്ത്രം തുന്നിയതും തുന്നിയ വസ്ത്രം ധരിച്ചതും ആര്?
> ഇദ്രീ്സ് നബി(അ)
ആദ്യമായി യുദ്ധ സാമഗ്രികള്‍ നിര്‍മിച്ചതും സത്യനിഷേധിളോട് ആയുധവുമായി പോരാടിയതും ആര്?
> ഇദ്രീ്സ് നബി(അ)
ഇദ്രീ്സ് നബി(അ)ന് നല്കപ്പെട്ട ഏടുകള്‍ എത്ര?
> 30
ഇദ്രീ്സ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
> 2
ഇദ്രീ്സ് നബി(അ)ന്റെ പിതാവ് ആര്?
> യാരിദ്
ഇദ്രീ്സ് നബി(അ) ജനിച്ചത് എവിടെ?
> ബാബിലോണ്‍
ഇദ്രീ്സ് നബി(അ)നെ ആകാശത്തേക്ക് ഉയര്ത്തപ്പെട്ടപ്പോള് അദ്ദേഹത്തിന്റെ വയസ്സ്?
> 350
- Posted in: ഇദ്രീ്സ് നബി(അ) ♦ പ്രവാചകന്മാര്
- Tagged: ഇദ്രീ്സ് നബി(അ)