ഡബ്ലിന്‍: ഇഎസ്ബി നൂറ് അപ്രന്റീസിനെ റിക്രൂട്ട് ചെയ്യുന്നു. അപേക്ഷകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 2020-ാടെ മൂന്നൂറോളം അപ്രന്റീസിനെ എടുക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇലക്ട്രിക്കല്‍ മേഖലയിലായിരിക്കും ഈ വര്‍ഷം എടുക്കുന്ന ഭൂരിഭാഗം അപ്രന്റീസും. ഏപ്രില്‍ നാല് വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.