മൈ ജിയുടെ പുതിയ ഫ്യൂച്ചര്‍ സ്റ്റോർ  വൈപ്പിനില്‍ ; ഹണിറോസ് ഉദ്ഘാടനം നിര്‍വഹിച്ചു

മൈ ജിയുടെ പുതിയ ഫ്യൂച്ചര്‍ സ്റ്റോർ വൈപ്പിനില്‍ ; ഹണിറോസ് ഉദ്ഘാടനം നിര്‍വഹിച്ചു

February 11, 2023 0 By Editor

മൈ ജിയുടെ പുതിയ ഫ്യൂച്ചര്‍ സ്റ്റോറിന് വൈപ്പിനില്‍ തുടക്കമായി. നടി ഹണിറോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ദിവസമായ ഇന്ന് പതിനായിരം രൂപയുടെ പര്‍ച്ചേസിന് 1350 രൂപയുടെ ക്യാഷ് ബാക്കാണ് ഉപഭോക്താക്കള്‍ക്ക് മൈ ജി നല്‍കുന്നത്. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങള്‍ക്ക് 87 ശതമാനംവരെ വിലക്കുറവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam