സ്വര്‍ണക്കടത്ത് കേസ്;ജയിലിനുള്ളില്‍ വെച്ച് തന്നെ വകവരുത്താന്‍ പദ്ധതിയെന്ന് സന്ദീപ് നായര്‍
October 10, 2020തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായര്‍. രഹസ്യമൊഴി നല്‍കിയതിനു ശേഷം തനിക്ക് വധഭീഷണിയുണ്ടെന്നു സന്ദീപ് നായര്‍ എന്‍ഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചതായി റിപ്പോർട്ടുകൾ.
Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam