ഇന്ത്യ ആർക്കു മുന്നിലും തല കുനിക്കില്ല ; പ്രധാനമന്ത്രി

ഇന്ത്യ ആർക്കു മുന്നിലും തല കുനിക്കില്ല ; പ്രധാനമന്ത്രി

February 26, 2019 0 By Editor

ഇന്ത്യ ആർക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കണ്ടത് ഓരോ ഭാരതീയന്റെയും വിജയമാണ്. ആക്രമണത്തിലെ ഈ വിജയം നമ്മൾ ആഘോഷിക്കണം .പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു ശേഷമുള്ള മോദിയുടെ ആദ്യപ്രതികരണമാണ് രാജസ്ഥാനിലെ പൊതുപരിപാടിയിലേത്.

ഇന്ത്യ സുരക്ഷിത കരങ്ങളിലാണ് ഇന്ന്.രാജ്യത്തെ ശിഥിലമാക്കാൻ ആരെയും അനുവദിക്കില്ല.ജനങ്ങളുടെ വികാരം തനിക്ക് മനസിലാകും.രാഷ്ട്രത്തിനാണ് താൻ പ്രഥമപരിഗണന നൽകുന്നത്.സൈനികരുടെ കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam