മസ്‌കത്തില്‍ നിര്യാതനായ അരവിന്ദിന്റെ മൃതദേഹം നാട്ടിലേക്ക്

17 second read

മസ്‌കത്ത് : കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം നിര്യാതനായ നിസാന്‍ കമ്പനി വാദികബീര്‍ ബ്രാഞ്ച് മാനേജര്‍ അടൂര്‍ -കടമ്പനാട് സ്വദേശി അമ്പിയിലഴികത്ത് പ്രഭാകരന്‍പിള്ളയുടെ മകന്‍ അരവിന്ദിന്റെ മൃതദേഹം ഇന്ന് രാത്രിയിലുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മൃതദേഹത്തോടൊപ്പം ഭാര്യയും മക്കളും ബന്ധുക്കളും കൂടാതെ സുഹൃത്തുക്കളും കമ്പനി പ്രതിനിധികളും അനുഗമിക്കുന്നുണ്ട്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3 ന് കടമ്പനാട്ടെ വീട്ടുവളപ്പില്‍ നടക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെഎസ്യു സംസ്ഥാന ക്യാംപില്‍ കൂട്ടത്തല്ല്: 4 നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാറില്‍ നടന്ന കെഎസ്യു സംസ്ഥാന ക്യാംപില്‍ കൂട്ടത്തല്ലുണ്ടായതുമായി ബന്ധപ്…