ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് In His Presence(‘തിരുസന്നിധിയിൽ’) നാളെ

Kraisthava Ezhuthupura News

ദോഹ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് In His Presence(‘തിരുസന്നിധിയിൽ’) നാളെ 25 ജൂൺ 2021 ന്. നാളെ നടക്കുന്ന മീറ്റിംഗിൽ ബ്രദർ ബോബി തോമസ്സും(ദോഹ) ടീമും ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ജൂൺ 25 വെള്ളിയാഴ്ച് ഖത്തർ സമയം 7.00pm [ ഇന്ത്യൻ സമയം 9:30pm]നു ആയിരിക്കും മീറ്റിംഗ് ആരംഭിക്കുക. ക്രൈസ്തവ എഴുത്തുപുര ഫെയിസ് ബുക്ക് പേജിലും , ക്രൈസ്തവ എഴുത്തുപുര യൂട്യൂബ് ചാനലിലും തല്സമയം വീക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിജു തോമസ് +974 3325 3697 , ബ്രദർ ബൈജു എബ്രഹാം +974 5597 3047 തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.