ദുബായിൽ അക്കൗണ്ട് മാനേജർ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

Accounting Manager Company Name – Cledor Location: Dubai, United Arab Emirates Salary: AED 22,000 per month Briefly describe the responsibilities and qualifications for the Accounting Manager role. You can mention key areas like financial reporting, managing accounts payable/ receivable, or overseeing budgets: Email: careers@cledor.com Note: The details mentioned above have been outsourced. Before proceeding, confirm…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഖത്തറിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴി നാളെ പൂര്‍ണമായി അടച്ചിടും

ദോഹ: ഖത്തറിലെ സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ (ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്-സല്‍വ-അല്‍ വാബ്) റോഡ് നാളെ പൂര്‍ണമായി അടച്ചിടും. നാളെ, ജൂണ്‍ 7 ന് ഏഴ് മണിക്കൂര്‍ സമയം ഇടനാഴി പൂര്‍ണമായി അടച്ചിടുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ദിവസമായ നാളെ, പുലര്‍ച്ചെ 2 മുതല്‍ രാവിലെ 9 വരെയാണ് റോഡ് അടച്ചിടുക. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ സല്‍വ റോഡ്, അല്‍ വാബ് എന്നിവിടങ്ങളിലേക്കുള്ള സബാഹ് അല്‍…

Read More

സൗദിയില്‍ മാസപ്പിറവി കണ്ടു; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപ്പെരുന്നാള്‍ ജൂണ്‍ 16ന്

റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. ബലിപ്പെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) ജൂണ്‍ 16ന്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ദുല്‍ഹജ് 10, ജൂണ്‍ 16, ഞായറാഴ്ച ബലിപ്പെരുന്നാള്‍ ആഘോഷിക്കും. ഈ രാജ്യങ്ങളില്‍ ഇന്ന് ദുല്‍ഖഅദ് മാസം പൂര്‍ത്തിയാക്കി നാളെ ദുല്‍ഹജ് മാസം ആരംഭിക്കും. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ജൂണ്‍ 17നായിരിക്കും ബലിപ്പെരുന്നാള്‍. ഒമാന്‍ മതകാര്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

Read More

ഈദ് അല്‍ അദ്ഹ 2024: ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ ലഭിക്കും

ദുബായ്: ഈദ് അല്‍ അദ്ഹയോട് അനുബന്ധിച്ച് ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളെ നേരത്തേ നല്‍കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. പെരുന്നാളില്‍ ജീവനക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഷെയ്ഖ് ഹംദാന്റെ നിര്‍ദേശപ്രകാരം ദുബായിലെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അവരുടെ ജൂണ്‍ മാസത്തെ ശമ്പളം ഈദ് അല്‍ അദ്ഹയുടെ സമയത്ത് തന്നെ ലഭിക്കും. ജൂണ്‍ 13 ന് ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്. അതേസമയം…

Read More

ഹമദ് വിമാനത്താവളത്തില്‍ ശരീരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച യാത്രക്കാരന്‍ പിടിയില്‍

ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിലൂടെ ശരീരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റിലായി. ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകൡലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന് അധികൃതര്‍ ബോഡി സ്‌കാനറിലൂടെ വ്യക്തിയെ കടത്തിവിട്ടു. സ്‌കാനറില്‍ ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു . തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും ഇയാളുടെ കുടലില്‍ നിന്ന് 80 നിരോധിത മയക്കു മരുന്ന് ഗുളികകള്‍ കണ്ടെത്തുകയും…

Read More

സൗദി അറേബ്യയിലെ സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Hiring for SAUDI ARABIA Regional Operations Manager Salary/ month – SRR 7,000-9000+ incentives Graduate or more Experience: 10 years plus in supermarket/ Hypermarkets’s . Minimum 3 years plus in multiple store operations management. Period of employment – 2 years Age – 30to 45years Male preferred Immediate requirements Air ticket provision – After 2years, All other…

Read More

കോമ്പറ്റീഷന്‍ നിയമം ലംഘിച്ചു; സൗദിയില്‍ ആറ് കമ്പനികള്‍ക്ക് 14 മില്യണ്‍ പിഴ

റിയാദ്: സൗദി അറേബ്യയില്‍ മത്സര നിയമ ലംഘനത്തിന് 6 കമ്പനികള്‍ക്ക് 14.89 ദശലക്ഷം റിയാല്‍ പിഴ ചുമത്തി. കാര്‍, ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ പിഴ ചുമത്തിയത്. വാഹന ഗതാഗതത്തിനുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനുള്ള കരാറിനെത്തുടര്‍ന്ന് കോമ്പറ്റീഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം പിഴയ്‌ക്കെതിരെ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനികള്‍ മത്സര നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4 ലെ ഖണ്ഡിക…

Read More

സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവലിന്റെ സമയം നീട്ടി

ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവലിന്റെ സമയം നീട്ടി. രാത്രി 10 വരെയാണ് സമയം നീട്ടിയത്. സന്ദര്‍ശകരുടെ ആവശ്യപ്രകമാരമാണ് തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു. അല്‍ ഹമ്പ ഫെസ്റ്റിവല്‍ എന്ന പേരില്‍ നടക്കുന്ന മാമ്പഴ ഫെസ്റ്റില്‍ 40 ഓളം വ്യത്യസ്ത ഇനങ്ങളിലുള്ള ഇന്ത്യന്‍ മാമ്പഴങ്ങളും മാമ്പഴ ഉല്‍പ്പന്നങ്ങളും ലഭ്യമാകും. സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

Read More

ഖത്തറിൽ വിവിധ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം

LOCAL MANPOWER REQUIREMENTS RAS LAFAN ഒഴിവുകൾ: 1) Time Keeper Cum Campboss– 1 2) Store keeper : 1 3) PTW Coordinator– 1 ( Exp: 5 yers and working with Ras Laffan Project) 4) Civil Engineer : 1 (exp. 5 years and above working with RLIC projects) FAT By the Company Duration : Long TermExperience : 3…

Read More

വേനല്‍ക്കാല യാത്ര: മോഷണം പെരുകാന്‍ സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനല്‍ക്കാലത്ത് മോഷണം പെരുകാന്‍ സാധ്യത. വ്യക്തിഗത വസ്തുക്കളും പാസ്പോര്‍ട്ടുകളും മോഷണം പോകുന്ന കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ വേനല്‍ക്കാലത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ യാത്രാവേളയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കോണ്‍സുലാര്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസ് സെന്റര്‍ ഉള്‍പ്പെടെയുള്ള കുവൈത്ത് എംബസികളുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറുകള്‍: കോണ്‍സുലാര്‍ സെന്റര്‍: +965-159 ബാക്കപ്പ് ലൈന്‍: +965- 22225504 കൂടുതൽ…

Read More